ഒമാനില്‍ ഒഴിവുകള്‍: ഇന്റര്‍വ്യൂ തിരുവനന്തപുരത്ത്

തിരുവനന്തപുരം•ഒമാനിലെ കിംസ് ഹോസ്പിറ്റലിലേക്ക് കുറഞ്ഞത് മൂന്നോ അതില്‍ കൂടുതലോ വര്‍ഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി/ ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീ/പുരുഷന്‍) നിയമിക്കുന്നതിനായി ഒഡെപെക്ക് തിരുവനന്തപുരം വഴുതക്കാട് ഓഫീസില്‍ ഡിസംബര്‍ അവസാന വാരം ഇന്റര്‍വ്യൂ നടക്കും.

താല്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം [emailprotected] ലേക്ക് അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.odepc.kerala.gov.in. ഫോണ്‍: 0471-2329440/41/42/43/45.

കൂടുതൽ വാർത്തകൾ ഉടനടി നിങ്ങളുടെ ഫേസ്ബുക് ഹോം പേജിൽ ലഭിക്കുന്നതിന്നായി ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുക 👍🏻 ⤵
https://www.facebook.com/Panoornews/
➖➖➖➖➖➖➖➖➖
വാട്സപ്പിൽ ജോയന്റ് ചെയ്യാൻ👍🏻⤵
https://chat.whatsapp.com/LBRtm0dSpvP5JufDZaIXd5

Leave a Reply

Your email address will not be published. Required fields are marked *